(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
സ്നേഹം എന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
ബന്ധമെന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
പരസ്പരം സഹായിക്കാ൯ പഠിപ്പിക്കാ൯
വന്നതാണോ കൊറോണ നീ
മനുഷ്യരെല്ലാം ഒന്നാണെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം വിറപ്പിക്കാ൯ ആയുധങ്ങൾ വേണ്ടെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം മുഴുവ൯ പേടിച്ചല്ലോ
കണ്ണാൽ കാണാത്ത കൊറോണയെ