സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വെളിച്ചം(കവിത)

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വെളിച്ചം(കവിത)" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെളിച്ചം

ചില നിമിഷങ്ങൾ നല്ലതാണ്
ചിലത് ഭയാനകം
ചില സന്ധ്യകൾ പ്രകാശം നിറഞ്ഞതാണ്
ചിലത് പ്രകാശം അകന്നതും
ചില രാത്രികൾ നിലാവ്
 പൊഴിക്കാറില്ല
ചിലത് രാത്രികൾ നിലാവ് പൊഴിക്കും
ചില നിമിഷങ്ങൾ മനസ്സിൽ നിന്നും മായില്ല
ചിലത് കാലം മറയ്ക്കും
ചില സത്യങ്ങൾ ആരും ഓർക്കില
ചിലത് ആരും മറക്കില്ല

Amal Santhosh
9 F സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത