സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നാടിൻ്റെ നന്മ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നാടിൻ്റെ നന്മ(കവിത)" സം‌രക്ഷിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ്റെ നന്മ

സംരക്ഷിയ്ക്കാം സംരക്ഷിയ്ക്കാം
നമുക്ക് നമ്മുടെ പരിസ്ഥിതിയെ ,
കാക്കാം മാനവർ തൻ ജീവനെ ,
പരിപാലിയ്ക്കാം വ്യക്തി ശുചിത്വം,
കൈകൾ നന്നായ് കഴുകീടാം.
സർവ്വരും ഒന്നായ് മാസ്ക് ധരിച്ചും
അകലം പാലിച്ചും
കൊറോണ എന്ന മഹാവ്യാധിയെ തുരത്താം
 പിറന്ന നാടിനെ രക്ഷിച്ചീടാം.,,,,,,,,,

സൂര്യദേവ് എസ്.പി
6 H സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത