സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ അതി ശക്തൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ അതി ശക്തൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതി ശക്തൻ കൊറോണ

കൈയ്യിൽ കരുതണം ഹാൻഡ് വാഷ്
നമ്മൾ ധരിക്കണം എല്ലാരും ധരിക്കണം മാസ്ക്
ഓരോ പരീക്ഷണവും ജീവിതത്തിലെ
ഓരോ പാഠമെന്നോർക്കാം
കൊറോണ മനുഷ്യനിൽ ഓരോ
പുതിയ മാറ്റങ്ങൾ കൊണ്ട് വന്നു
വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാമെന്നു
കൊറോണ തെളിയിച്ചു
വിവാഹങ്ങൾ ലളിത മായും നടത്താ
മെന്നും കൊറോണ ദിനങ്ങൾ കാണിച്ചു
വായു മലിനീകരണങ്ങൾ ഇല്ലാതാക്കി
ജല സ്രോതസ്സുകൾ മലിനമുക്തമായി
റോഡിലെ യാത്രകൾ കൂടുതലും അനാവ-ശ്യമായിരുന്നു
അപകടങ്ങൾ കുറഞ്ഞ കാലം
കുട്ടികൾ വീട്ടിലെ ഭക്ഷണത്തിന് രുചികൾ തിരിച്ചറിഞ്ഞു
ജങ്ക് ഫുഡ്ഇല്ലെങ്കിലും ജീവിക്കാമെന്ന് തെളിഞ്ഞു
മുതിർന്നവരും കുട്ടികളും കളികളിൽ ഏർപ്പെട്ട കാലം
അടുക്കള തൊട്ട് കൃഷികളിൽ താത്പര്യ മുണ്ടായ കാലം
വീടും പരിസരവും വൃത്തിയാക്കാൻ എല്ലാരും ഒരുമിച്ച കാലം
കൊറോണ അതിശക്തനാണെന്നു തെളിയിച്ചു
കൊറോണയെ പേടിക്കേണ്ട
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ
ഹൃദയത്തിന് ഭാഷയിൽ നന്ദിയർപ്പിച്ചാലും മതിയാവില്ല
 

അൽ ഹാഫിസ്
5 ബി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത