ഉള്ളടക്കത്തിലേക്ക് പോവുക

വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/ കറുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം/ കറുപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കറുപ്പ്

ഇളം കാറ്റിനോട് കുശലമെന്തോ പറയണെന്നുണ്ട്
ഇരുളിലേകയായി നിൽക്കുന്ന ഞാനെൻറെ
മഞ്ഞുമൂടിയ സ്വപ്നങ്ങൾ ചികഞ്ഞെടുക്കവേ.....
രാത്രിതൻ മധ്യത്തിൽ നിന്നലറുമീ-
കാലൻറെ ശ്വാസത്തിലെന്തോ,
ചുടലയക്ഷിതൻ രക്തത്തിൻഗന്ധം
പരക്കുന്ന പോലെ
നേരം വെളുത്തിട്ടും കണ്ണിനുള്ളിൽ
കറുത്തകാക്കൾ മാത്രം ബാക്കിയാക്കി
രാത്രി തൻറെ മുടിയഴിക്കുമ്പോൾ
കൺതുറക്കാൻ പേടിയാണെനിക്ക്....

പ്രവീണ ബി
6 B എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത