യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/വൈറസ്

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


നാട്ടിലുണ്ടൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നാടിനെ വിറപ്പിയ്ക്കും വൈസ്
മനുഷ്യനെ കൊല്ലും വൈറസ്
നമ്മെ കഷ്ട്ടത്തിലാക്കും വൈറസ്
പോവൂ പോവൂ വൈറസേ
നാട്ടിൽനിന്ന് പോവൂ


 

ആദിനാഥ് എസ്സ് ഷൈജു
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത