യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ എന്റെ പരിസരവും ശുചിത്വവും

00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ എന്റെ പരിസരവും ശുചിത്വവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസരവും ശുചിത്വവും

 
 
നാം വൃത്തിയുള്ളവരായിരിക്കുക
നമ്മുടെ ചുറ്റുപാടും വൃത്തിയുള്ളതാവും
നാം ശുചിത്വമുള്ളവരാകുക
ശുചിത്വം നമ്മെ പരിരക്ഷിക്കും
പരിസരവൃത്തി പാലിക്കണം
പരസ്പരം വൃത്തിയാകണം
പരിസ്ഥിതിയെ സംരക്ഷിക്കണം
രോഗങ്ങളിൽ നിന്നും മുക്തി നേടണം

 


 


ഷിനാസ്. എസ്. എസ്
7B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത