യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ എന്റെ പരിസരവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസരവും ശുചിത്വവും

 
 
നാം വൃത്തിയുള്ളവരായിരിക്കുക
നമ്മുടെ ചുറ്റുപാടും വൃത്തിയുള്ളതാവും
നാം ശുചിത്വമുള്ളവരാകുക
ശുചിത്വം നമ്മെ പരിരക്ഷിക്കും
പരിസരവൃത്തി പാലിക്കണം
പരസ്പരം വൃത്തിയാകണം
പരിസ്ഥിതിയെ സംരക്ഷിക്കണം
രോഗങ്ങളിൽ നിന്നും മുക്തി നേടണം

 


 


ഷിനാസ്. എസ്. എസ്
7B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത