യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ

00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കൊറോണയെ

 കൊറോണയെന്ന മഹാമാരി നാടിനാപത്ത്‌
കൊറോണയെന്ന മഹാമാരി നാടിനാപത്ത്‌
തുരത്തേണം നമ്മളീ കൊറോണയേ
തുരത്തേണം നമ്മളീ കൊറോണയേ
കൊറോണയെ തുരത്തീടാൻ
സോപ്പും വെള്ളവും വേണം
കൈകൾ എപ്പോഴും വൃത്തിയാക്കേണം
ആരും പുറത്തിറങ്ങരുതെന്ന
സർക്കാർ നിർദ്ദേശം നാം
പാലിച്ചിടേണം
മാസ്കും സാനിറ്റായിസറും കൊണ്ടു
കൊറോണയെ തുരത്തിടാം
ഈ മഹാമാരിയെ തുടച്ചുനീക്കുവാൻ
ഒത്തൊരുമിച്ചു നമുക്ക് പോരാടിടാം



 


സുബ്ഹാന. എസ്
2B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത