ഉള്ളടക്കത്തിലേക്ക് പോവുക

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി സൗഹ്യദമാം
ജീവിതം നയിക്കുമീ
മാനുഷനെ മറക്കാൻ
കഴിയുമോ നമുക്കിനി-
യുള്ള ജീവിത കാലം
ജീവിതം ധന്യമാക്കു
വാൻ പരിസ്ഥിതിക്കു
കാവൽ നമ്മൾ തന്നെ

സച്ചു സന്തോഷ്
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂ‍ർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത