ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജീവിതയാത്രകൾ തടഞ്ഞൊന്നു തീർക്കുവാൻ ആഗത മായ്വീണ്ടുമൊരു മഹാമാരി ! കോവിഡിൻ നിഗൂഢ സഞ്ചാരത്താൽ ഭീതി പരക്കുന്നു നാട്ടിലെല്ലാം ഒരു പാടു ജീവൻ മുറിച്ചെടുത്തത്രെ ഭീകരനാമീ വിരുന്നുകാരൻ ഭൂലോകമാകേ വിറപ്പിച്ച കോവി ഡേ..... പ്രാണനുവേണ്ടി പായുന്നു ഞങ്ങൾ കരുതലോടെ ഞങ്ങൾ ഒരുമയോടെ നിന്നെ ജയിക്കുവാനുറച്ചു തന്നെ ഇനിയുള്ള കാലത്തിൻ പോരാട്ടങ്ങൾ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത