ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ബാല്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം

ഇനിയും ജീവിക്കണം എനിക്കെൻ ബാല്യത്തിൽ
 സന്തോഷവും നന്മയും നിറഞ്ഞ സുന്ദരമാം ആ കാലം
 സൗഹൃദത്തിൻ അലകളിൽ വിതുമ്പും എൻ ബാല്യം
 കുട്ടിക്കാലത്തെ ഓർമകളിൽ
 മറക്കില്ല ഒരിക്കലും എൻ ഊഞ്ഞാലാട്ടം
 ഓർമ്മകളിൽ തുളുമ്പി നിൽക്കുമെൻ പൊന്നോണ കാലത്തെ ഊഞ്ഞാലാട്ടം
 ഓണക്കാലത്ത് ഗ്രാമത്തിലെ മാവുകളിലും പ്ലാ വുകളിലും തൂങ്ങിക്കിടന്നു ഊഞ്ഞാലുകൾ കാത്തിരിക്കും ഞങ്ങളെല്ലാം ഓണം ആവാൻ
 കൂട്ടുകാരോടൊപ്പം ഒന്നിച്ചാ ഘോഷിക്കാൻ
 ഇനിയും നന്മ നിറഞ്ഞ ഇത്തരം ഓർമ്മകൾ എന്നും എനിക്ക് ഉണ്ടാകണമേ
 

ഹരിശംഭു SPC SENIOR CADET
9 D ഗവ.എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത