ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പുഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ

 പുഴയെ നിൻ ഓർമകളിൽ
ഞാൻ ഒരു നേരം അലിഞ്ഞുപോയി,
എന്നെന്നും താങ്ങായി നീ എൻ ഓർമകളിൽ അലിഞ്ഞുപോയി,
ഒരു മുളലൂടെ ഒരു ഇരമ്പലോടെ
എന്നെന്നും നീ എന്നിൽ തിങ്ങി നിന്നു,
താങ്ങായി നീ ഏന്നും കുടയുണ്ടല്ലോ
പിന്നെന്തേ നിന്റെ നാശം ഇങ്ങനെ,
നിന്നെ ആരും അറിഞ്ഞില്ല നിന്റെ താങ്ങില് അലിഞ്ഞില്ല
എന്നെന്നും നീ അവർക്ക് പാഴ് വസ്തു,
ഒരു നേരം എങ്കിലും മാനുഷർ നിന്നെ വാഴ്ത്തുമോ
നിന്റെ മഹത്വം ആരും ഇന്ന് അറിഞ്ഞില്ല


 

ജഗന്നാഥ് SENIOR SPC CADET
9E ഗവ. എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത