ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണയെന്ന വൈറസിൽ
നിന്നൊരു മഹാമാരി പിറന്നല്ലോ
പകരുന്നവരെ കൊന്നീടും
പടരും തീപോൽ നാടാകെ
പകർച്ചവൃാധി ഭീകരനാം
കൊറോണയെ നാം തുരത്തേണം .
രോഗം പടരും ലോകത്തെ
രക്ഷിക്കാനായി ഡോക്ടർമാർ
നന്മനിറ‍‍ഞ്ഞൊരു ‍ നഴ്സുമാർ
അതിൻെറ കൂടെ സ്റ്റാഫുകളും
ഒരുമയോടെ പോരാടാം
ലോകത്തെ രക്ഷിച്ചീടാം .
രോഗം പടരും ചങ്ങലയെ
മുറിച്ചു നാടിനെ രക്ഷിക്കാൻ
നമുക്ക് വീട്ടിലിരുന്നീടാം
ക്വാറൻറ്റൈനിൽ കഴിഞ്ഞീടാം .
 

നിവേദ് എസ്സ് പ്രസാദ്
IV B ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത