ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/കൊറോണ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ


കൊറോണ കാലം ഇത്...
ഇത് നല്ല കാലമല്ലെങ്കിലും
അച്ഛനും അമ്മയും വീട്ടിലുണ്ട്
രണ്ടാളെയും ഒന്നിച്ചു കാണും കാലം
കൂട്ടുകാരില്ല സ്കൂളുമില്ല,
എങ്കിലും സങ്കടമില്ല.....
കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ.
 

കീർത്തന
1 B ജി എൽ പി എസ് ഇരവിച്ചിറ, കൊല്ലം, ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത