ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

എത്ര മനോഹരം
എത്ര സുന്ദരം
എന്റെ പ്രകൃതി
കാറ്റും മഴയും
കഥകൾ പറഞ്ഞും
പൂവും പൂമ്പാറ്റയും
കിന്നാരം ചൊല്ലിയും
പറവകൾക്കായ്
പാർപ്പിടമൊരുക്കിയും
സ്നേഹം തുളുമ്പുമീ പ്രകൃതി
 

നിയ ഫാത്തിമ എൻ എസ്
1 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത