കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ കൊടും ഭികരനാം അവനാര് കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ച് കൊണ്ടവൻ അതിവേഗം പടര്ന്നു കാട്ടുതീയായ് വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ് നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൽ ഭിഷണിയായി ഇനിയാര് ഇനിയാര് മുൻമ്പത്തിയിലെന്ന് രാഷ്ട്രങ്ങളോരോന്ന് ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത