ഉള്ളടക്കത്തിലേക്ക് പോവുക

എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/വർണപൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/വർണപൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണപൂമ്പാറ്റ


ചിറക് വിരിച്ചു പൂമ്പാറ്റ
പാട്ടു മൂളി പൂമ്പാറ്റ
തേൻ കുടിച്ചു പൂമ്പാറ്റ
പാറി നടന്നു പൂമ്പാറ്റ
വർണചിറകുള്ള പൂമ്പാറ്റ

 

വൈഗ പ്രസാദ്
2 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത