എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കുകയില്ല നാം

തോൽക്കുകയില്ല നാം
തോറ്റിടുമില്ല നാം
പല പല ദുരന്ത‍ങ്ങൾ
പലവട്ടംവാണിടും
മുട്ടുമടക്കിടും കൊറോണ വൈറസ്
മലയാളനാടി൯െറ കരുത്തിന് മുന്നിൽ
വരുമൊരു പുലരിയിലതിവേഗം നാം
പൂ൪ത്തീകരിച്ചീടനി൪ത്തി വച്ച
തെല്ലാം നിന്നിടും നാം ലോകത്തിൽ
നെറുകയിൽ കേരള മോ‍ഡൽ
വികസനവുമായി കേരള മോഡൽ
വിജയ മന്ത്രവുമായി
 

ക്രിസ്റ്റീന
3 B [[|എൽ.പി.എസ്.കോഴിക്കോട്]]
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത