എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല/അക്ഷരവൃക്ഷം/ കൊറോണ-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല/അക്ഷരവൃക്ഷം/ കൊറോണ-കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshar...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ


കൊറോണ എന്നൊരു സൂഷ്മാണു
ലോകം മുഴുവൻ ഭീതി പരത്തി
കൊറോണ എന്നൊരു സൂഷ്മാണു
കാണാൻ കഴിയിലെന്നാലും
ആളൊരു ഭീകര സൂഷ്മാണു
വായുവിൽ അവന് ജീവനുമില്ല
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
രോഗം പരത്തും സൂഷ്മാണു
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
ഒന്നകലം പാലിക്കാഞ്ഞാൽ
കയറി കൂടും സൂഷ്മാണു
കൈകൾ കഴുകി സൂക്ഷിച്ചാൽ
ഓടി അകലും സൂഷ്മാണു
സമ്പർക്കങ്ങൾ കുറച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
തുരത്തീടാം ഈ മഹാമാരിയെ!
                      
 


അർച്ചന എസ്
5A എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത