എന്റെ സ്വപ്നത്തിൽ ആകാശമേലാപ്പിൽ അമ്പിളികുഞ്ഞായി ചിരിച്ചുണർന്നു നീ അമ്മയ്ക്കൊരുമന മുതമാണെന്നും നീ അച്ഛനോ വിരൽ തുമ്പിലെ താമര മാമക മാനസച്ചെപ്പിൽ നിന്നെപ്പോഴും വാത്സല്യധാര ചൊരിയ നിനക്കായി ഞാൻ അച്ഛന്റെയോമന പൊൻതിടമ്പേ നീ കണ്ണിമ പുട്ടിഉറങ്ങുക പൈതലേ നീയുറങ്ങിയുണർന്നണിയ്ക്കുംവരെ അമ്മയരികിൽ കാത്തിരിക്കാമുണി എൻ മടിത്തട്ടിൽ കേണുറങ്ങുമ്പോഴും ചന്ദ്രശോഭ ചൊരിയുന്നു നിന്മുഖം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത