ജയജയ കോമള കേരളധരണീ ജയ ജയ മാമക പൂജിത ജനനീ മലയാള സുരഭില മാരുതേനേൽക്കും മലയാളം ഹാ ! മാമകരാജ്യം! കല്പക തരൂനികരങ്ങൾ നിരക്കും കല്പിതഭൂമാണെന്നുടെ രാജ്യം! കളകളമോതിയിണങ്ങിവരുന്നൊരു സലിലസമൃദ്ധം മാമക രാജ്യം തുഞ്ചശുകീകളകണ്ഠനിനാദം തഞ്ചും മാമക മലയാളത്തിൽ മാമകമോഹം മാമകമോഹം മാമകനാകം മാമകവിലയം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത