എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ

 
വുഹാനിൽ നിന്ന് വന്ന ഭീകരൻ
ലോകം മുഴുവൻ കീഴടക്കി വാഴും ഭീകരൻ
കരുതലോടെ നീങ്ങിടാം
ഒരുമയോടെ പൊരുത്തിടാം
തുരത്തിടാം നമ്മുക്കവനെ
 ഈ കൊച്ചു കേരളത്തിൽ നിന്ന്
ഈ കൊച്ചു കേരളത്തിൽ നിന്ന്
കരുതലാണ് കാവൽ
 പൊരുതലാണ് വിജയം
കഴുക്കിടാം കൈകൾ
ധരിച്ചിടാം കവചം
ഇരുന്നിടാം വീടിനുള്ളിൽ
കരുതലോടെ ഇരുന്നിടാം
വേണ്ട വേണ്ട ഹസ്തദാനം
 നൽകിടാം നമസ്തെ
തേടിടാം കൃപകയ്ക്കായി
ഈശ്വര കൃപകയ്ക്കായി

               
 


ആയിഷ
എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത