കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/എൻെറ ആകാശ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/എൻെറ ആകാശ യാത്ര" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻെറ ആകാശ യാത്ര

എൻെറ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ആകാശ യാത്ര.ഒരിക്കൽ സ്വപ്നങ്ങളിൽ കൂടി തന്നെ ഞാൻ യാത്രയായി.ആദ്യം കിളികളുടെ കൂടെ പറന്നു.മേഘങ്ങളിൽ ചാടി കളിച്ചു.പരുന്തിൻെറ പുറത്തി- രുന്നു സവാരി ചെയ്തു.നീലാകാശം കഴിഞ്ഞ് ഇരുണ്ടാകാശത്ത് എത്തിയപ്പോൾ സൂര്യനെ കണ്ടു. രാത്രി ആയപ്പോൾ ചന്ദ്രനെ കണ്ടു.എന്ത് ഭംഗിയാണ് അതിനെ കാണാൻ,നക്ഷത്ര കൂട്ടങ്ങളെയും. തിരികെ പതിയെ ഭൂമിയിലേക്ക്, എൻെറ കുഞ്ഞ് വീട്ടിലേക്ക്............

റിസാൻ
4 B എസ്സ്.കെ.വി യൂ.പി.എസ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ