Login (English) Help
പതറുകില്ല ഞങ്ങൾ ഭയക്കുകയില്ല ഞങ്ങൾ കൊറോണയെ അതിജീവിക്കും കരകയറും ഞങ്ങൾ... വീട്ടിൽ താമസിച്ചും സുരക്ഷിത അകലം പാലിച്ചും കൈകൾ കഴുകിയും മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചും ഞങ്ങൾ.... പൊട്ടിക്കും ഈ ചങ്ങലയെ.. പൊട്ടിക്കും ഈ ചങ്ങലയെ... പ്രാർത്ഥിച്ചീടും ഞങ്ങൾ ആതുര സേവകർക്കായ് ഭരണകർത്താക്കൾക്കായ് പോലീസുദ്യോഗസ്ഥർക്കായ് പ്രശോഭിക്കട്ടെ മാനവമൈത്രി പരിലസിക്കട്ടെ ആഗോളമതെങ്ങും. കണ്ടുപിടിക്കട്ടെ വാക്സിനുകൾ രക്ഷതയേകട്ടെ ലോകനിവസികൾക്ക്.....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത