എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണ അതി ഭീകരൻ'/
'കൊറോണ അതി ഭീകരൻ'
കോറോണ എന്ന ഒരു വൈറസിനെ നമ്മൾ ഇപ്പോൾ തരണം ചെയ്‌തു കൊണ്ടിരിക്കു ആ വൈറസ് ഒരു പകർച്ചവ്യാധിയാണ്. എന്നാൽ അതിന് നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രത ആണ് കോറോണ ആദ്യം രുപപെട്ടദ് ഡിസംബർ 31 ആണ്. ചൈനാലാണ് ആദ്യം അതു സ്ഥിതികരിച്ചദ്. അവിടെ മരിച്ചവരുടെ എണ്ണം 3000 കടന്നു. ഇപ്പോൾ സ്പെയിൻ, അമേരിക്ക, ഇറ്റലി എന്നിങ്ങനെയുള്ള സ്ഥലത്താണ് കൂടുതൽ ഉള്ളദ്. ഇപ്പോൾ ഇന്ത്യയിലും അതു ഉണ്ട്. നമ്മുടെ രാജ്യത്തിൽ കുറെ പേര് മരിച്ചു കഴിഞ്ഞു. ഇപ്പോൾ കേരളത്തിലും അതു ഉണ്ട്. നമ്മുടെ നാട്ടിൽ അതു ഉള്ളതു മുതൽ ഭയങ്കര ശ്രദ്ധയിലാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും. ആദ്യം ഇവിടെ അസുഗം കൂടും പിന്നെ കുറയും ആഗ്‌നയായിരുന്നു. ഇപ്പോഴോ ഒന്നോ രണ്ടോ ആളുകൾക് മാത്രം രോഗം ഒള്ളു. 10-11 ആളുകൾക് രോഗം ബദ്ധമായി എന്നാണ് വർത്തയിലൊക്കെ കേൾക്കുന്നാദ്. വളരെ അധികം സനദോഷമാണ് കേരളത്തിൽ മരിച്ചവർ അഗേ കുറച്ചുമാത്രമാണ്. നമ്മുടെ കേരളം ഒരു പ്രഗൃതിയാണ്. അതിനെ നേരിടാൻ കൈ നല്ലവണ്ണം കഴുകുക., (20സെക്കൻ്റ്).പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിച്ചു പോകണം. സാധനം വാങ്ങാൻ പോകുമ്പോൾ ആളുകളുടെ അടുത്ത നിന്ന് ഒരു മീറ്റർ അകലം പാലിക്കണം. സഹിക്കാൻ ആവാതെ വല്ല അസുഗം ഉണ്ടെങ്കി മാത്രം പുറത്തേക്ക് ഹോസ്പിറ്റലിൽ പോയമാധി. ചുമ, തലദോഷം ഇങ്ങനെ ഉണ്ടങ്കിൽ വേഗം ഹോസ്പിറ്റലിൽ കാട്ടണം. തുമ്മുമ്പോഉം ചുമക്കുമ്പോഴും രഹുവ്വല കൊണ്ട് പൊതിയാനം. കൈ കഴുകുമ്പോൾ സോപ്പ് കൊണ്ടോ ഹാൻഡ് വാഷ് കൊണ്ടോ കഴുകണം. സർക്കാർ പറഞ്ഞാൻ കാര്യങ്ങൾ കേൾക്കണം. സാനിറ്റൈസർ കൊണ്ട് നല്ലവണ്ണം കഴുകണം.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 08/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം