ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടം
എന്റെ ഇഷ്ടം
എനിക്ക് ഇഷ്ടപ്പെട്ട മരം പ്ലാവാണ്. കാരണം ചക്കപ്പഴവും ചക്ക വറുത്തതും ചക്കപ്പുഴുക്കും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചക്ക കൊണ്ട് വേറെ ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരുവിനു ധാരാളം പ്രതിരോധശക്തി നൽകാനാകും. ഏറ്റവും വലിയ പഴം ചക്കപ്പഴം ആണ്. നമ്മുടെ സംസ്ഥാന പഴവും ചക്കയാണ്. എന്റെ വീടിന്റെ പടിഞ്ഞാറുവശത്ത് ഒരു പ്ലാവ് ഉണ്ട്. അതിൽ നിറയെ ചക്ക ഉണ്ട്. ചക്കപ്പുഴുക്കും മാങ്ങ ചമ്മന്തിയും കടുമാങ്ങ അച്ചാറും ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും വേണ്ട.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം