20:32, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടൊപ്പം | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയോടൊപ്പം
ഹേ മനുഷ്യ നീ പകൃതിയിലേക്ക്
ഇറങ്ങി ചെല്ലുവിൻ
അപ്പോൾ നിന്റെ ജീവിതം
സഫലമായിടും
പ്രകൃതിയാകുന്ന അമ്മയെ
നിന്റെ പെറ്റമ്മക്ക് തുല്യമാണെന്ന്
ഓർത്ത് സംരക്ഷിക്കുക.
പ്രകൃതിയാകുന്ന അമ്മയെ നീ
ദ്രോഹിച്ചാൽ വലിയ ഒരു നാശ
മായിരിക്കും നിന്റെ ഭാവി.
പ്രകൃതിയുടെ കരുതലും
മനുഷ്യന്റെ മനവും ചേർന്നാൽ
അതിലും വലിയ ശക്തി ഈ ലോകത്തില്ല.
ഓർക്കുക നിന്റെ ജീവിതം പ്രകൃതിയിലടിസ്ഥിതമാണ്.