ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് എന്റെ ടീച്ചറിന് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്ത് എന്റെ ടീച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്ത് എന്റെ ടീച്ചറിന് ഒരു കത്ത്

29-04-2020

മേക്കര

എന്റെ പ്രിയപ്പെ‍‍ട്ട ടീച്ചർക്ക്,

ടീച്ചർക്ക് സുഖം തന്നെയല്ലേ? എനിക്ക് സുഖം തന്നെയാണ്.എന്തൊക്കെ ഉണ്ട് ടീച്ചർ അവിടെ വിശേഷങ്ങൾ? എത്ര നാളായി ‍ഞങ്ങളുടെ ടീച്ചറിനെ കണ്ടിട്ട്. എനിക്ക് ടീച്ചറിനെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എന്റെ കൂട്ടുകാരെയും കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ കൊറോണ ആയതു കൊണ്ട് അതിന് സാധിക്കില്ലല്ലോ.‍ ഞാൻ കളിക്കാൻ ഒന്നും പുറത്തിറങ്ങാറില്ല. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാറുണ്ട്. ടീച്ചർ തരുന്ന പ്രവർത്തനങ്ങൾ എല്ലാം ഞാൻ നന്നായി ചെയ്യുന്നുണ്ട്
എന്ന് ,
ടീച്ചറിന്റെ സ്വന്തം വേദലക്ഷ്മി

വേദലക്ഷ്മി
I A ഗവ.എൽ.പി.എസ് വാഴേകാട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം