ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പ്രതീക്ഷ

12:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പ്രതീക്ഷ    

നല്ല നാളേയ്ക്കായിപ്രതീക്ഷയോടെ കാത്തിരിക്കാം ഒരു പുതു യുഗം വരുവാനായി പ്രതീക്ഷയോടെ കാത്തിരിപ്പൂ കൊറോണ എന്ന വിപത്തിനെ അകറ്റിടാം പ്രകൃതിയെ സ്നേഹിക്കൂ ഒറ്റക്കെട്ടായി നിൽക്കൂ പ്രതീക്ഷയോടെ കാത്തിരിക്കാം നല്ലൊരു നാളേയ്ക്കായി.

അമേഘ.യു.എസ്
3 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം