എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞൻ വൈറസ് ~ ~ ~🌠🌠🌠

കുഞ്ഞൻ വൈറസ്:-
കണ്ണിൽ കാണാൻ കഴിയാത്തൊരു കുഞ്ഞൻ വൈറസിനെ ലോകമാകെ
പേ ടിച്ചൊളിച്ചിരിക്കുന്നു കൊറോണ എന്ന മഹാമാരി ലോകമാകെ കീഴടക്കിയിരിക്കിന്നു പ്രതി രോധിക്കാം നമുക്കൊറ്റക്കെട്ടായ് വീട്ടിൽ തന്നെ കഴിന്നീടാം കൈകൾ നന്നായി കഴുകിടേണം മുഖാവരണം
അണിയേണം.
 

Afrha.KT
6 C എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത