ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം


അകന്നിരിക്കാം നാം അകത്തളങ്ങളിൽ
പോരാടാം നാം നല്ല നാളേക്കായ്
കരുത്തേകിടാം മനം തകർന്നവർക്കായ്
പ്രാർത്ഥിക്കാം നമ്മുടെ മാലാഖമാർക്കായ്
നമിച്ചിട്ടും നമുക്ക് നീതി പാലകരെ
ശീലമാക്കാം നമുക്ക് ശുചിത്വം
തുരത്തിടാം നമുക്ക് കോറോണയെ
 

സീന
1A ഗവ.എൽ പി എസ് കുന്നനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത