പ്രകൃതി നമ്മുടെ സമ്പത്ത്, പ്രകൃതിയെ സംരക്ഷിക്കാം. ശുചിത്വത്തോടെ കരുതലോടെ പ്രകൃതിയെ സംരക്ഷിക്കാം. കാടും പുഴയും വീടും എല്ലാം വൃത്തിയായി സൂക്ഷിക്കാം. മാലിന്യങ്ങൾ നീക്കീടാം, പ്രകൃതിയെ സംരക്ഷിക്കാം. രോഗത്തെ തുരത്തീടാം, കരുതലോടെ ജീവിക്കാം. പ്രകൃതി നമ്മുടെ സമ്പത്ത്, പ്രകൃതിയെ സംരക്ഷിക്കാം.......
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത