സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഈ ജനനിയെ നോവിച്ചീടല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ജനനിയെ നോവിച്ചീടല്ലേ


എത്ര സുന്ദരമീ പ്രകൃതി
പുഴകളും മലകളും കാനന ഭംഗിയും
സസ്യലതാതികളും ജീവ ജാലങ്ങളും
എത്രയോ ധന്യമാണി പ്രകൃതി
തൻ പ്രാണൻ പകുത്തു കൊണ്ട്
അമ്മയായി മക്കളെ പോറ്റുന്നിവൾ
നോവിച്ചിടല്ലെ ഈ ജനനിയെ
സംരക്ഷിക്കേണം ഒരു നല്ല നാളെയ്ക്കായി
 

അഖിൽ മാത്യു
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത