എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഭീകരനായ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനായ കോവിഡ്


പന്തുപോലുള്ള ഭൂമി കീഴടക്കി
കൊറോണ
ഉറുമ്പിനെ പതിനായിരമായി ഖണ്ഡിച്ചാൽ മാനവരെയും
സർവ്വ ചരാചരങ്ങളെയും
ശിക്ഷിക്കാൻ കഴിവുള്ള
നിപ്പയുടെ മൂത്ത പിതൃവ്യനായ
കോവിഡെന്ന കടലോളം
പരന്നു കിടക്കുന്ന
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയാത്ത
വൈറസുകളുടെ കിരിടം സ്വീകരിച്ച് കൊറോണയുടെ വലുപ്പമാകുമോ ?

 

ആയിഷ ന‍ുസ്‍ഹ
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത