ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
07:09, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തീടാം കൊറോണയെ

കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്.....
നിന്നീടാം ഒറ്റക്കെട്ടായി നല്ലൊരു നാളേയ്ക്കായ്.....
ഭയം വേണ്ട, ജയം നേടാൻ ജാഗ്രത മാത്രം.....
പൊരുതീടാം ചങ്കുുറപ്പോടെ കൊറോണക്കെതിരായി.....
തുരത്തീടാം കൊറോണയെ ഉലകത്തിൽ നിന്നും...
കഴുകീടാം കൈകൾ നല്ലൊരു നാളേയ്ക്കായ്.....
കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്...

ലക്ഷ്മിനന്ദന എൻ.ആർ
5 C ജി. എച്ച്.എസ്. പഴയരിക്കണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത