പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണപ്പേടി

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പേടി

ലോകമാകെ കൊറോണ പടർന്നു
 ജനങ്ങളെല്ലാം പേടിച്ചു
  ആരും എങ്ങും ഇറങ്ങാതായി
  കൊറോണയെ നാം തുരത്തേണം
  ഒന്നായ് ഒന്നായ് ഒന്നായി

 

ആ‍‍ദിദേവ് എൻ
ഒന്നാം തരം [[|പൂവത്തൂർ ന്യൂ എൽ പി]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത