22:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാലാഖമാർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ
രോഗം മൂലം കഷ്ട്ടപ്പെടുന്ന
രോഗികൾക്കെല്ലാം ആശ്വാസം
സ്വന്തം ജീവനും കുടുംബവും മറന്ന്
കർത്തവ്യങ്ങൾ നിറവേറ്റുന്നു
ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ