നേരിടാം നേരിടാം കൊറോണയെ നേരിടാം...
വീട്ടിലിരുന് കൊറോണയെ നേരിടാം..
വെക്തി ശുചിത്യം പാലിച്ചു നേരിടാം....
നേരിടാം നേരിടാം കൊറോണയെ നേരിടാം....
ചൈനയിൽ നിന്ന് വന്നൊരു സൂക്ഷ്മ രൂപിണിയാo.......
മാനവരാശി ഭയക്കും വിപത്തിനെ............
ഒന്നിച്ചു ചെറുത് തോല്പിക്കാം...
എങ്കിലും ചൊല്ലുവാൻ ഏറെ ഉണ്ടെനിക്ക്..
ലല്ലലം പാടി പറക്കുന്ന കിളികളും ....................
കൊഞ്ചി കള്ളിചൊഴുകുന്ന...
ശുദ്ധമാം പുഴകളും..
നീലാകാശവും ഹരിതവർണവും ..............
ഭൂമി മാതാവ് ശുദ്ധമായതും......
ഈ സങ്കടമാരിയിൽ മറ്റൊരാനന്ദം.....
നേരിടാം നേരിടാം കൊറോണയെ നേരിടാം കൊറോണയെ നേരിടാം......