ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പരിമിതമായ കെട്ടിട സൌകര്യങ്ങള്‍ മാത്രമേയുള്ളൂ. വേണ്ടത്ര ക്ലാസ് മുറികളുടെ അഭാവത്താല്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്താന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.
വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.




