സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ക‍ൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ട്

ഞാനും നീയും ഇന്ന് കൂട്ടിലാണ്,
നിന്നെ അടച്ചത് ഞാൻ ആണെങ്കിൽ
എന്നെ അയച്ചത് വൈറസാണ്.
ഭയമാണ് ഇന്ന് എനിക്ക് കൂട്ട്
കൊറോണ ഇന്ന് മനുഷ്യനെ മാറ്റി .
ഇന്നെന്റെ കൂട്ടിൽ എല്ലാവരും
ഒരുമിച്ച് ഉണ്ടു.
കൂട്ടുകാരും ബന്ധുക്കളും
ഫോണിലൊരുങ്ങി.
നിൻറെ ഉള്ളിലെ ഭയം
 ഞാൻ അറിയുന്നു.
നിന്നെ സ്വന്തമാക്കി ഞാനും
  ഒരു നല്ല നാളെക്കായി
കാതോർക്കാം.
നീ പറന്നകലും വഴി നന്മനിറയട്ടെ..

ഗൗതമി
9 സി പി പി എച്ച് എം എച്ച് എസ്സ് എസ്സ് ഒഴ‍ൂ‍ർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത