കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

വ്യക്തിശുചിത്വം പാലിക്കൂ
അകലം അകലം പാലിക്കൂ
കൈകൾ കഴുകാം
മുഖാവരണം ശീലമാക്കാം
കൊറോണയെ
നമുക്ക് തുരത്താലോ
 

ആയിഷ സൽവ
2 [[|കുറ്റിക്കകം എൽപി]]
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത