മഴ മഴ മഴ മഴ മഴ വന്നു മാനത്തിന്നൊരു മഴ വന്നു മലയുടെ മുകളിൽ തങ്ങാതെ മാളിക മുകളിൽ തങ്ങാതെ മഴ മഴ മഴ മഴ മഴ വന്നു മിഴികൾക്കുത്സവമായി വന്നു
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത