എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/കോവിഡ്

22:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48325 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ചൈനയിൽ നിന്ന് ഇന്ത്യയിൽ എത്തിയ വൈറസ് ആണ് കൊറോണ ഇത് ലോകത്തിൽ ആകെ വ്യാപകമായി .
ഞാൻ എനിക്കറിയാവുന്ന ചില നിർദേശങ്ങൾ എന്റെ കൂട്ടുകാർക്ക് പറഞ്ഞു തരാം .കൈകൾ ഇടകിടക് കഴുകുക .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .അത്യാവശ്യത്തിനു മാത്ര പുറത്ത് പോവുക .1മീറ്റർ അകലം പാലിക്കുക . ഇ അവധി കാലത്തെ കളികൾ നമുക്ക് ഒഴിവാകാം. നാട്ടുകാരും സർക്കാരിന്റെ യും സേവനം നമുക്ക് എപ്പോഴും ലഭ്യമാണ് .ഭീതി വേണ്ട ജാഗ്രത മതി . നന്മയുള്ള ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാം .കൊറോണ യെ അതിജീവിക്കാം .എല്ലാവരുടെയും നന്മ യുള്ള മനസിന് നന്ദി .
പ്രാർത്ഥനയോടെ ,

ഖദീജത്തു സസ്‌ന എംകെ "
3 എ.ൽ.പി.എസ്.പുളിയക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം