മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ഒരു വൈറസിൻ്റെ ആത്മകഥ
ഒരു വൈറസിന്റെ ആത്മകഥ
ഞാൻ ഒരു കുഞ്ഞു* *വൈറസ്. നിങ്ങളെന്നെ കൊറോണ എന്ന്* *വിളിക്കുന്നു.*
, *ഞാൻ കാരണം ജീവൻ നഷ്ടപ്പെട്ടവരേക്കാൾ* *ജോലി നഷ്ടപ്പെട്ടവരാണധികവും.*
എൻ്റെ DNA യുടെ ഘടനയിലുള്ള മാറ്റങ്ങൾ മൂലം എനിക്കെതിരേ ഒരു* *വാക്സിൻ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.* ദൈവത്തെ മറന്നവർ, എന്നെ ഭയന്ന്* *ദൈവത്തോട് കൂടുതൽ അടുക്കുന്നു.*
*എന്ന്*
*വിശ്വസ്തതയോടെ*
|