കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കാറിലിരുന്നുപറന്നോരെല്ലാം കാവലിരിപ്പാണ് പൂമുഖത്ത് വെട്ടത്തിറങ്ങാതെ നോക്കിടേണം വീട്ടിനകത്തു കഴിഞ്ഞിടേണം വീട്ടിനകത്തു കഴിഞ്ഞെന്നാലോ തുരത്തിയോടിക്കാം നമുക്കിവനെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത