ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/കൂട്ടുകാരേ

21:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരേ

കൂട്ടുകാരെ നമ്മെളെല്ലാം
ശുചിയായിട്ടു നടക്കേണം
കൂട്ടുകാരെ നമ്മെളെല്ലാം
കയ്യും കാലും കഴുകേണം
കൂട്ടുകാരെ നമ്മെളെല്ലാം
നിത്യവും കുളിക്കേണം
കൂട്ടുകാരെ നമ്മെളെല്ലാം
വ‍ൃത്തിയുള്ളവരാകേണം

അവന്തിക എം വി
1 ഗവ. എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത