ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആന്റിബോഡികൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന്റിബോഡികൾ

കൂട്ടരേ, കൊറോണ വൈറസ് ആന്റിബോഡികൾ ശരീരത്തിൽ അധികകാലം നിലനിൽക്കില്ല. അതുകൊണ്ടു തന്നെ ഒരു തവണ അസുഖം വന്നാൽ വീണ്ടും വരാൻ സാധ്യത ഉണ്ട് വൈറസിന് എതിരായ ഏക വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാൻ ആന്റിബോഡികൾ കൊണ്ട് നിറയ്ക്കുകയാണ്. അതാണ് വാക്സിനേഷൻ. ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്സിൻ.

അക്ഷയ് A S
4E ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം