ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/ഉറക്കമില്ലാത്ത രാവ്.

20:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnallalamwiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉറക്കമില്ലാത്ത രാവ്. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉറക്കമില്ലാത്ത രാവ്.

മരവിച്ചു കിടക്കുന്നോരു ഗാത്രം നോക്കി
നിൽക്കേയെന്നിമകളിൽ നിന്നും
നിലം പതിച്ച ‍‍കണ്ണു നീ൪തുള്ളി കൾ..
അറിഞ്ഞതിൽ ഇല്ലയിനിയും ഒരായിരം
നിദ്രവാഹീനമാംരാവുകൾ
ആ ഗാത്രം എനിക്കേകി മറഞ്ഞു പോയെന്നതു
കൊണ്ട് പോയിന്ന് എന്റെ പ്രിയനേയും ആ വില്ലൻ
എന്നിൽ അപ്പൊ ഉണർന്നു ഒരു സംശയം അതെന്നിലും വന്ന അനഞ്ഞു വോ...
മുന്തിരി വള്ളി കൾ നെഞ്ചിലും ഞാവൽ പഴ മധുര ങ്ങൾ നാവിൽ ഉം
പടർന്നു കയറിയപ്പോൾ അതു സ്വപ്നം എന്നറിഞ്ഞതിൽ പാതി വഴിയിൽ ഞാൻ ഞെട്ടി ഉണർന്നു...
ആ രാവ് നിദ്രാ വിഹീനമായി
ഇൗ രാവി ൽ ഞാൻ ഒന്ന് ചുമച്ചു
പിന്നെയാ സ്വപ്ന ത്തോടാരാഞ തെൻ
പഴയ പ്രേമം തിരികെ തന്നീടാനല്ല
ഓർക്കാൻ പലതും തന്നൊരെൻ
നിഷ്കളങ്ക മായൊ രെൻ ബാല്യം
തിരികെ തരുമെങ്കിൽ ഞാൻ എൻ ജീവൻ
കോവിഡിനർപ്പിക്കാം...

ഷറഫിയ.
10.A ജി.എച്.എസ് നല്ലളം
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത