ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/മഹാവ്യാധി

20:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   മഹാവ്യാധി    <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  മഹാവ്യാധി   

നമ്മുടെ ഈ ലോകം കണ്ടതിൽ വച്ച് ആർക്കും തന്നെ വിസ്മരിക്കാൻ കഴിയാത്ത ഒരു മഹാമാരിയാണ് കൊറോണ . ഈ വിപത്തിനെ നമ്മുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ കഴിയും. ഇന്ത്യയിലെ തന്നെ ഈ കൊച്ചു കേരളം ഇതിനോടകം തന്നെ പല കാര്യങ്ങളും ചെയ്യുന്നു ഈ അവസ്ഥ മറികടക്കാൻ. ഇപ്പോൾ ലോക്ഡൗൺ കാലം. നമ്മുടെ കുടുംബത്തിനും നമ്മുടെ രാജ്യത്തിനും വേണ്ടി വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങാം. പുറത്തിറങ്ങുമ്പോൾ മാസ്കുകൾ കൊണ്ട് മൂക്കും വായും മറയ്ക്കുക . സാനിറ്റെ സർ ഉപയോഗിക്കുക. ഈ മഹാവിപത്ത് കാരണം പൊലിഞ്ഞു പോയ ജീവിതങ്ങൾ ഉണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ നമ്മുക്ക് ഒന്നിച്ച് പോരാടാം.

അക്ഷര.ബി.എസ്
3 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം